മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരൻ. ജീവിതം വഴിമുട്ടിയ കച്ചവടക്കാരോട് ധാർഷ്ട്യം കാണിക്കാതെ മുഖ്യമന്ത്രിക്ക് മയത്തിൽ പെരുമാറിക്കൂടെയെന്ന് സുധാകരൻ