sathyagraham

സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾക്കെതിരെ കേരള ഗാന്ധിസ്‌മാരക നിധിയും വിവിധ ഗാന്ധിയൻ സംഘടനകളും തിരുവനന്തപുരം ഗാന്ധി ഭവനിൽ സംഘടിപ്പിച്ച സ്ത്രീസുരക്ഷ ജനജാഗ്രത പരിപാടിയുടെ ഭാഗമായി ഉപവാസമിരുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നാരങ്ങാ നീര് കുടിച്ച് ഉപവാസം അവസാനിപ്പിക്കുന്നു. ഗാന്ധിയൻ അയ്യപ്പൻ പിളള, ഗാന്ധിസ്മാരക നിധി ചെയർമാൻ ഡോ. എൻ. രാധാകൃഷ്‌ണൻ, പണ്ഡിറ്റ് രമേശ് നാരായണൻ, മലയിൻകീഴ് വേണുഗോപാൽ, ഗോപിനാഥൻ നായർ എന്നിവർ സമീപം.