അരുവിപ്പുറം: ആയയിൽ, കീഴെപുരയ്ക്കൽ വീട്ടിൽ എൻ. തങ്കം (52) നിര്യാതയായി. ഭർത്താവ് ബി. ഭദ്രൻ . മകൾ ശ്രീലക്ഷ്മി ബി.റ്റി. സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന് .