ലോകത്തെ ആശങ്കയിലാക്കി കൊവിഡിന്റെ മൂന്നാംതരംഗം ആരംഭിച്ചതായി ലോകാരോഗ്യ സംഘടന. കൊവിഡ് ഇപ്പോൾ മൂന്നാം തരംഗത്തിന്റെ പ്രാരംഭഘട്ടത്തിലാണത്രേ