മധുരത്തിന് പിന്നിൽ...കോട്ടയത്ത് നവീകരിച്ച കേരളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫീസിൻറെ ഉദ്‌ഘാടനശേഷം പാർട്ടി ചെയർമാൻ പി.ജെ ജോസഫിന് പിന്നിൽ നിന്ന് മധുരം നൽകുന്ന പി.സി തോമസ്. മോൻസ് ജോസഫ് എം.എൽ.എ സമീപം