iranda-pakshi

നഗരത്തിലെ കനാൽ കരയുടെ ഇരുവശത്തുമുള്ള മരങ്ങളിൽ അനേകം ഇരണ്ടപക്ഷികളാണ് കൂടുകൂട്ടിയിരിക്കുന്നത്. കൂട്കൂട്ടാനുള്ള ചുള്ളികമ്പുമായി പറന്നുപോവുന്ന പക്ഷി. ആലപ്പുഴ പ്രൈവറ്റ് സ്റ്റാൻഡിന് സമീപത്തുനിന്നുള്ള ദൃശ്യം