sreedharan-pillai

ഗോവ ഗവർണറായി പി.എസ്. ശ്രീധരൻ പിള്ള അധികാരമേറ്റു .ഇന്നലെ രാജ്ഭവനിൽ നടന്ന ചടങ്ങിൽ മുംബയ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദീപാങ്കർ ദത്ത സത്യവാചകം ചൊല്ലിക്കൊടുത്തു