bhavans

തിരുവനന്തപുരം: അഖിലേന്ത്യ അടിസ്ഥാനത്തിൽ ഭാരതീയ വിദ്യാ ഭവൻ കോളേജ് ഓഫ് കമ്മ്യൂണിക്കേഷൻ നടത്തുന്ന പബ്ലിക് റിലേഷൻസ് ഡിപ്ലോമ കോഴ്‌സ് 202122 ബാച്ചിലേക്കുള്ള അപേക്ഷ ക്ഷണിച്ചു.

ഗവണ്മെന്റ് അംഗീകാരമുള്ള ഏകവർശീയ കോഴ്‌സാണിത്.ഏതെങ്കിലും വിഷയത്തിൽ ബിരുദം അടിസ്ഥാന യോഗ്യതയും ബിരുദാനന്തര ബിരുദം അഭിലഷണീയവുമാണ്. പ്രായ പരിധി ഇല്ല.ക്ലാസ്സുകൾ വൈകിട്ട് 7 മണിക്. അപേക്ഷ ഫോറത്തിനും കൂടുതൽ വിവരങ്ങൾക്കും തിരുവനന്തപുരം പൂജപ്പുരയിലുള്ള പ്രിൻസിപ്പലിന്റെ ഓഫീസുമായി ബന്ധപ്പെടാം 9496938353 , 9567846718