കുടക്കീഴിൽ കുടപ്പണി... മഴ ശക്തമായതോടെ കുടക്കും പണിയായി. കോട്ടയം തിരുനക്കര പ്രൈവറ് ബസ് സ്റ്റാൻഡിന് സമീപം കുട നനക്കുന്നയാൾ.