എല്ലാ ജഡസങ്കല്പങ്ങളെയും കുറെശ്ശേ തന്നിൽ അലിയിച്ചു ചേർക്കുന്ന ഭാരമറ്റ് ശാന്തിനിറസ്വരൂപത്തോടു കൂടിയവനെ, അലിഞ്ഞ കൽക്കണ്ടം പോലെ കാരുണ്യം ചൊരിഞ്ഞു മാധുര്യമേന്തി വരുന്ന ഭഗവാനേ രക്ഷിക്കണം.