തിരുവനന്തപുരം : ആനയറ വടവൂർ വീട്ടിൽ കൃഷ്ണൻകുട്ടിയുടെ ഭാര്യ പ്രസന്ന (68) നിര്യാതയായി. മക്കൾ : സനൽ, അജിതകുമാരി, മരുമക്കൾ : ബാലു, ബിന്ദു. സഞ്ചയനം 22ന് രാവിലെ 8ന്