ശ്രീരാമ നാമം... ഇന്ന് കർക്കിടകം ഒന്ന്. രാമായണത്തിന്റെ പുണ്യം നിറച്ച് വീണ്ടും ഒരു രാമായണ മാസാരംഭം. മുത്തശ്ശി ചൊല്ലുന്ന രാമായണം കേട്ടിരിക്കുന്ന കുട്ടികൾ.