കേരളകൗമുദി ആലപ്പുഴ യൂണിറ്റിലെ നവീകരിച്ച പ്രസിന്റെ ഉദ്ഘാടനത്തിന് ശേഷം ആദ്യ കോപ്പി വായിച്ചുനോക്കുന്ന എസ്.എൻ.ഡി.പി യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ചീഫ് എഡിറ്റർ ദീപു രവി, ആലപ്പുഴ-തിരുവനന്തപുരം യൂണിറ്റ് ചീഫ് എസ്. വിക്രമൻ, ജനറൽ മാനേജർ എ. സുധീർ കുമാർ, പ്രൊഡക്‌ഷൻ ഹെഡ് കെ.എസ്. സാബു തുടങ്ങിയവർ സമീപം. ആറു പേജുകളിൽ കളർ ഉൾപ്പെടെ 16 പേജുകൾ പ്രിന്റ് ചെയ്യാവുന്നതാണ് പുതിയ പ്രസ്.