a

സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ഇല്ലെന്ന് ഉറപ്പ് നൽകുന്ന വിദ്യാർത്ഥികൾക്കു മാത്രമേ സ‌ർവകലാശാലകളിൽ പ്രവേശനം നൽകാവൂ. ബിരുദം നൽകുന്നതിന് മുമ്പും വിദ്യാർത്ഥികളിൽ നിന്ന് ഇങ്ങനെ ബോണ്ട് വാങ്ങണം. സർവകലാശാലാ നിയമനങ്ങളിലും ബോണ്ട് രീതി പിന്തുടരണം.

വിശദ വാർത്ത

പേജ്- 5