ഗോൾഫ് മൈതാനങ്ങളിൽ ആളുകൾ നടക്കാനിറങ്ങുന്നത് സാധാരണ കാഴ്ചയാണ്. പക്ഷേ മൈതാനത്ത് ഒരു മുതല നടക്കാൻ ഇറങ്ങിയാലോ? മെക്സിക്കോയിൽ ആണ് സംഭവം