guru

സർവത്ര ഭഗവാൻ ഉണ്ടായിരുന്നിട്ടും അറിയാതെ ജഡമയമായ ഈ സംസാരബന്ധത്തിലകപ്പെട്ട് സദാ ദുഃഖംകൊണ്ട് കരഞ്ഞ് കരഞ്ഞ് ഈ ഭക്തന്റെ ആയുസ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു.