ഉള്ളിലും വെള്ളമായൽ... കനത്തമഴയിൽ കോട്ടയം ചന്തക്കടവ് തോട് നിറഞ്ഞ് സമീപപ്രദേശത്തെ വീടുകളിൽ വെള്ളം കയറിയപ്പോൾ വീടിന്റെ തിണ്ണയിൽ നിന്ന് തുണി കഴുകിയെടുക്കുന്ന വീട്ടമ്മ.