ss

പാച്ചല്ലൂർ:കുന്താലും മുടുമ്പ് വീട്ടിൽ മുൻ കരസേന ഉദ്യോഗസ്ഥൻ ലോകേശൻ (75) നിര്യാതനായി. ഭാര്യ പരേതയായ നളിനി.മക്കൾ:സുലേഖ,രാജം,വിക്രമൻ,ഉഷ,സുകു.മരുമക്കൾ:സുരേഷ്, വിജയൻ,പ്രിയ,രതീശൻ, മായ.സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.