danish

പ്രശസ്ത ഇന്ത്യൻ ഫോട്ടോഗ്രാഫറും പുലിറ്റ്സർ ജേതാവുമായ ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടതിൽ തങ്ങൾക്ക് പങ്കില്ലെന്ന് താലിബാൻ. സിദ്ദിഖിയുടെ മരണത്തിൽ താലിബാൻ ഖേദിക്കുന്നുവെന്നും വക്താവ് പറഞ്ഞു