third-wave

ഇന്ത്യയിൽ കൊവിഡിനെതിരായ പോരാട്ടത്തിൽ അടുത്ത 100 ദിവസം നിർണായകമെന്ന് കേന്ദ്ര സർക്കാർ.ഇപ്പോൾ കേസുകളുടെ എണ്ണം കുറയുന്നത് മൂന്നാം തരംഗത്തിന്റെ സൂചനയാണത്രേ