petrol

കൊച്ചി: പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ പെട്രോളിന് ഇന്നലെ 30 പൈസ കൂട്ടി. 103.82 രൂപയാണ് തിരുവനന്തപുരത്ത് വില. ഡീസൽ വിലയിൽ മാറ്റമില്ല; 96.47 രൂപ.