ram-mandir

അടുത്ത വർഷം ഡിസംബറോടെ രാമക്ഷേത്രം ഭക്തർക്കായി തുറന്ന് കൊടുക്കുമെന്ന് ക്ഷേത്രം ട്രസ്റ്റ് . ശ്രീകോവിലിന്റെ നിർമ്മാണം ഇക്കൊല്ലം തന്നെ പൂർത്തിയാകും