സെന്റ് ലൂസിയ: ആസ്ട്രേലിയക്കെതിരായ ട്വന്റി-20 പരമ്പരയിലെ അവസാന മത്സരത്തിൽ വെസ്റ്റിൻഡീസിന് 16 റൺസിന്റെ വിജയം. ഇതോടെ പരമ്പര വിൻഡീസ് 4-1ന് സ്വന്തമാക്കി. ആദ്യം ബാറ്ര് ചെയ്ത വിൻഡീസ് ഇരുപതോവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 199 റൺസ് നേടി. മറുപടിക്കിറങ്ങിയ ആസ്ട്രേലിയയ്ക്ക് 20 ഓവറിൽ 183 റൺസെടുക്കാനെ കഴിഞ്ഞുള്ളു.