ചന്ദ്രക്കലയാകുന്ന കൊഴുന്ന് അണിഞ്ഞു വിളങ്ങുന്ന പ്രഭോ കാരുണ്യപൂർവം മുമ്പിൽ അങ്ങയെ കാത്തുനിൽക്കുന്ന എന്റെ ബുദ്ധിയാകുന്ന കലശം നിറഞ്ഞ് പുറത്തെങ്ങും പരക്കുമാറ്
നൃത്തം വച്ചാലും.