flat

ല​ക്ഷ്മി​ ​ശ​ർ​മ്മ,​ ​സ്വ​ർ​ണ്ണ​ ​തോ​മ​സ്,​ ​റി​യാ​സ് ​എം.​ടി​ ​എ​ന്നി​വ​രെ​ ​കേ​ന്ദ്ര​ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി​ ​കൃ​ഷ്ണ​ജി​ത്ത് ​എ​സ് ​വി​ജ​യ​ൻ​ ​തി​ര​ക്ക​ഥ​യെ​ഴു​തി​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ചി​ത്രം​ ​​ഫ്‌​ളാ​റ്റ് ​ന​മ്പ​ർ​ 4​ബി​​ ​ക​ന്ന​ഡ​ ​റീ​മേ​ക്കി​നാ​യി​ ​ഒ​രു​ങ്ങു​ന്നു.​ ​ക​ന്ന​ട​യി​ലും​ ​ചി​ത്രം​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ത് ​കൃ​ഷ്ണ​ജി​ത്ത് ​ത​ന്നെ​യാ​ണ്.​ ​ആ​ൽ​ഫ​ ​ഓ​ഷ്യ​ൻ​ ​പ്രൊ​ഡ​ക്ഷ​ൻ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​സാ​യ് ​വെ​ങ്കി​ടേ​ഷ് ​ആ​ണ് ​ചി​ത്രം​ ​നി​ർ​മ്മി​ക്കു​ന്ന​ത്.​ ​ക​ന്ന​ട​ത്തി​ലെ​ ​പ്ര​മു​ഖ​ ​താ​ര​ങ്ങ​ൾ​ക്കൊ​പ്പം​ ​പു​തു​മു​ഖ​ങ്ങ​ളും​ ​ചി​ത്ര​ത്തി​ൽ​ ​അ​ഭി​ന​യി​ക്കും.​ 2014​ലാണ് ഫ്ളാറ്റ് നമ്പർ 4 ബി​ തി​യേറ്ററുകളി​ലെത്തി​യത്. ​​റി​യാ​സ് ​എം.​ടി​ ​യു​ടേ​താ​ണ് ​ചി​ത്ര​ത്തി​ന്റെ​ ​ക​ഥ.​ ​ചി​ത്ര​ത്തി​ന്റെ​ ​തി​ര​ക്ക​ഥ,​ ​സം​ഭാ​ഷ​ണം​ ​ഒ​രു​ക്കി​യ​ത് ​സം​വി​ധാ​യ​ക​ൻ​ ​ത​ന്നെ​യാ​ണ്.​ ​ചി​ത്ര​ത്തി​ന്റെ​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ളോ​ ​അ​ഭി​നേ​താ​ക്ക​ളു​ടെ​ ​പേ​രോ​ ​ഒ​ന്നും​ ​വെ​ളി​പ്പെ​ടു​ത്തി​യ​ട്ടി​ല്ല.​ ​വാ​ർ​ത്ത​ ​പ്ര​ചാ​ര​ണം​:​ ​പി.​ശി​വ​പ്ര​സാ​ദ്‌