ss

തിരുവനന്തപുരം:സിനിമാ സംവിധായകൻ വിജി തമ്പിയെ വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന അദ്ധ്യക്ഷനായി തിരഞ്ഞെടുത്തു.ഹരിയാനയിലെ ഫരീദാബാദിൽ ഇന്നലെ സമാപിച്ച വിശ്വഹിന്ദു പരിഷത്ത് സമ്മേളനത്തിൽ വച്ച് അന്താരാഷ്ട്ര സെക്രട്ടറി ജനറൽ മാലിന്ത് എസ് പരാന്തേയാണ് വിജി തമ്പിയുടെ പേര് പ്രഖ്യാപിച്ചത്.