anil-deshmukh

മുംബയ്: മഹാരാഷ്​ട്ര മുൻ ആഭ്യന്തര മന്ത്രിയും എൻ.സി.പി നേതാവുമായ അനിൽ ദേശ്​മുഖിന്റെ നാഗ്​പൂരിലെ വസതിയിലും ഓഫിസിലും എൻഫോഴ്​സ്​മെന്റേ ഡയറക്​ടറേറ്റ് റെയ്ഡ് നടത്തി​.

ഇന്നലെ രാവിലെ ഏഴരയോടെ ദേശ്​മുഖിന്റെ വസതിയിലും ഓഫിസി​ലും ഇ.ഡിയും സി.ആർ.പി.എഫും സംമഹാരാഷ്​ട്ര മുൻ ആഭ്യന്തര മന്ത്രിയും എൻ.സി.പി നേതാവുമായ അനിൽ ദേശ്​മുഖിന്റെ നാഗ്​പൂരിലെ വസതിയിലും ഓഫിസിലും എൻഫോഴ്​സ്​മെന്റേ ഡയറക്​ടറേറ്റ് റെയ്ഡ് നടത്തി​.യുക്തമായി പരിശോധന ആരംഭിക്കുകയായിരുന്നു. 16ന്​ ദേശ്​മുഖിന്റെ 4.20 കോടിയുടെ സ്വത്തുക്കൾ ഇ.ഡി ക​ണ്ടുകെട്ടിയിരുന്നു.

അഴിമതി ആരോപണവുമായി ബന്ധപ്പെട്ട്​ നേരത്തേ സി.ബി.ഐയും ഇ.ഡിയും ദേശ്​മുഖിന്റെ വീട്ടിലും ഓഫിസിലും പരിശോധന നടത്തിയിരുന്നു.