shivam-dube

മുംബയ്: ഇന്ത്യൻ ക്രിക്കറ്റ് താരം ശിവം ദുബെ വിവാഹിതനായി. വെള്ളിയാഴ്ച മുംബയ്‌യിലായിരുന്നു വിവാഹം.

അഞ്ജും ഖാനാണ് വധു. ഇരുവരും ദീർഘനാളായി പ്രണയത്തിലായിരുന്നു. വിവാഹത്തിന്റെ ചിത്രങ്ങൾ ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. സഹ താരങ്ങളും ആരാധകരും ആശംസകൾ നേർന്നു.