മഴ പെയ്യുമ്പോൾ അതിസുന്ദരമാണ് വയനാട് ചുരം. കാട്ടരുവികളും വെള്ളച്ചാട്ടങ്ങളുമെല്ലാം ചേർന്ന് അവിസ്മരണീയമാക്കുന്നു മഴക്കാലത്തെ ചുരം യാത്ര. വീഡിയോ കെ.ആർ. രമിത്