daughter-of-najibullah-al


പാകിസ്ഥാനിലെ അഫ്​ഗാൻ അംബാസഡറുടെ മകളെ അജ്​ഞാത സംഘം തട്ടിക്കൊണ്ടുപോയി ക്രൂരമർദ്ദനത്തിനിരയാക്കി. ഇസ്ലാമാബാദിലെ ബ്ലൂ ഏരിയയിലാണ്​ സംഭവം