europe-floods

പേമാരിയെ തുടർന്നുള്ള മിന്നൽ പ്രളയത്തിൽ വിറങ്ങലിച്ച്
പടിഞ്ഞാറൻ യൂറോപ്പ്. വൻകര കണ്ട ഏറ്റവും വലിയ ദുരിതപ്പെയ്ത്തിൽ 150ൽ അധികം ആളുകൾക്കാണ് ജീവൻ നഷ്ടമായത്.