to-the-aromal-naval-base


നാവികസേനയുടെ യുദ്ധക്കപ്പലുകളുടെ മാതൃക തയ്യാറാക്കി താരമായ നെയ്യാറ്റിൻകര ആറാലുംമൂട് വിവേകാനന്ദ മെമ്മോറിയൽ പബ്ലിക് സ്‌കൂളിലെ പത്താം ക്ലാസുകാരൻ ആരോമലിന് കൊച്ചിൻ നേവൽ ബേസിലേക്ക് ക്ഷണം