ജീവിതം തള്ളിനീക്കി... കൊവിഡ് വ്യാപന സാഹചര്യത്തിൽ ചെറുക്കിട കച്ചവടക്കാരുടെ പലരുടെയും നിത്യജീവിതങ്ങൾ താളംതെറ്റി ലോണുകൾപോലും തിരിച്ച് അടയ്ക്കാൻ കഴിയാത്ത സ്ഥിതിയാണ്. ഇപ്പോൾ ജീവിതത്തിൻ്റെ രണ്ട് അറ്റം കുട്ടിമുട്ടിക്കാനായി ഉന്ത് വണ്ടിയിൽ കപ്പയുമായി പോവുന്ന കച്ചവടക്കാരൻ. പാലക്കാട് കിഴക്കഞ്ചേരി കാവ് ഭാഗത്ത് നിന്ന്.