s

ഒരു കുരങ്ങച്ചൻ സെൽഫി...താമരശ്ശേരി ചുരത്തിലെ കാഴ്ചകൾ പകർത്തുന്നതിനിടെ ഫോട്ടോഗ്രാഫറുടെ കെെയ്യിലെ കാമറയിൽ കൗതുകത്തോടെ പിടിച്ച കുട്ടിക്കുരങ്ങൻ.