ss

പൂങ്കുളം : ആന​ക്കുഴി ശ്രീചിത്തി​ര​യിൽ പി.​സോമശേ​ഖ​രൻ (60 , റിട്ട.​വെള​ളാ​യണി അഗ്രി​കൾച്ച​റൽ കോളേജ് എംപ്ലോയി) നിര്യാ​ത​നാ​യി.
ഭാര്യ ശാന്ത.പി.മക്കൾ: രാജ​ശേ​ഖ​രൻ.​എ​സ്, സോണി​യ ​എ​സ്.​എ​സ്, ദിവ്യ ​എസ്.എസ്.
മരു​മക്കൾ: പ്രിജിത് വി.​കെ, രഞ്ജി​ത്.​ആർ.സഞ്ച​യനം വ്യാഴാഴ്ച്ച രാവിലെ 8 മണിക്ക്.