രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷനേതാക്കളുടെയും കേന്ദ്രമന്ത്രിമാരുടെയും ഫോൺ ചോർത്തിയെന്ന വാർത്ത പുറത്തു വന്നതിന് പിന്നാലെ ഇസ്രായേൽ നിർമ്മിത ചാര സോഫ്ട് വയർ പെഗാസസ് വീണ്ടും വിവാദങ്ങളിലേക്ക്