ചെറുന്നിയൂർ :താന്നിമൂട്ടിൽ ദേവകി മന്ദിരത്തിൽ സരോജിനി ( 87) നിര്യാതയായി .ഭർത്താവ് പരേതനായ കരുണാകരൻ. മക്കൾ :പരേതനായ സുനിൽകുമാർ , അനിൽകുമാർ, സുനില, അനില ,അജിത്ത്. മരുമക്കൾ : സുഗതകുമാരി,അനിത, മധു, സുലഭ.