സൂര്യനാരായണ ഭട്ട് ഇപ്പോൾ മലയോരത്തെ അടയ്ക്ക കർഷകർക്കിടയിൽ ശരിക്കും 'ഹീറോ'യാണ്. ഒരു ദിവസം ആയിരം കവുങ്ങുകളിൽ കയറി അടയ്ക്ക പറിക്കാൻ കഴിയുന്ന ഇന്ദ്രജാലം ഭട്ടിന്റെ ഒപ്പമുണ്ട്.വീഡിയോ -ഉദിനൂർ സുകുമാരൻ