ബക്രീദ് മുന്നിൽ കണ്ട് കോഴി ഇറച്ചിയുടെ വില ഇരട്ടിയായി.സംസ്ഥാനത്തെ ചെറുകിട ഫാമുകൾ ഇറച്ചിക്കോഴി ഉല്പാദനം കുറച്ചതാണത്രേ കാരണം