മനുഷ്യാവകാശ പ്രവർത്തകനും ഈശോ സഭാവൈദികനുമായ ഫാ. സ്റ്റാൻ സ്വാമിയുടെ ചിതാഭസ്മം കൊച്ചി കലൂർ പോണോത്ത് ലൂമെൻ ജ്യോതിസിൽ പൊതുദർശനത്തിന് വച്ചപ്പോൾ സ്മരണാഞ്ജലി അർപ്പിക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ടോണി ചമ്മിണി സമീപം