മനുഷ്യാവകാശ പ്രവർത്തകനും ഈശോ സഭാ വൈദികനുമായ ഫാ . സ്റ്റാൻ സ്വാമിയുടെ ചിതാഭസ്മം ഫാദർ യൂജിൻ എച്ച്.പെരേര തിരുവനന്തപുരം പ്രസ് ക്ലബിൽ പൊതുദർശനത്തിന് വയ്ക്കുന്നു .വി .എസ് ശിവകുമാർ ,ഡി .സി .സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ എന്നിവർ സമീപം