aa

ച​ല​ച്ചി​ത്ര​ ​പ്രേ​മി​ക​ൾ​ക്കും​ ​ക​ലാ​സ്വാ​ദ​ക​ർ​ക്കും​ ​ഈ​ ​ഓ​ണ​ത്തി​ന് ​വ​മ്പ​ൻ​ ​ഓ​ഫ​റു​ക​ൾ​ ​ഒ​രു​ക്കി​യി​രി​ക്കു​ക​യാ​ണ് ​പ്ര​മു​ഖ​ ​ഒ​ടി​ടി​ ​പ്ലാ​റ്റ്‌​ഫോ​മാ​യ​ ​സി​നി​യ.​ ​ചു​രു​ങ്ങി​യ​ ​സ​മ​യ​ത്തി​നു​ള്ളി​ൽ​ ​പ്രേ​ക്ഷ​ക​ ​പ്ര​ശം​സ​ ​ഏ​റെ​ ​പി​ടി​ച്ചു​പ​റ്റി​യ​ ​'​സി​നി​യ​'​ ,​അ​ഞ്ച് ​വ​ർ​ഷ​ത്തെ​ ​സ​ബ്‌​സ്‌​ക്രി​പ്ഷ​ൻ​ ​പ​ക്കേ​ജി​ന് 999​ ​രൂ​പ​ക്ക് ​ന​ൽ​കു​ന്ന​ ​ഓ​ഫ​റാ​ണ് ​ആ​ദ്യ​മാ​യി​ ​അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.​ ​വ​രും​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​പ്രേ​ക്ഷ​ക​ർ​ക്ക് ​സി​നി​യ​യി​ലൂ​ടെ​ ​കൂ​ടു​ത​ൽ​ ​സേ​വ​ന​ങ്ങ​ൾ​ ​ല​ഭ്യ​മാ​കു​മെ​ന്ന് ​മ​നേ​ജിം​ങ് ​ഡ​യ​റ​ക്ട​ർ​ ​ബി​ജു​ ​മണി​കണ്ഠൻ ​അ​റി​യി​ച്ചു.