മേയർ ഹൗസ് പണിയുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ കടുത്ത നിലപാടുമായി മേയർ ആര്യാ രാജേന്ദ്രൻ. തന്റെ വാർഡിൽ മേയർ ഹൗസ് പണിയാൻ അനുവദിക്കില്ലെന്ന് യു.ഡി.എഫ് കൗൺസിലർ മേരി പുഷ്പം പറഞ്ഞപ്പോഴാണ് മേയർ പൊട്ടിത്തെറിച്ചത്