stimac

ന്യൂ​ഡ​ൽ​ഹി​:​ ​ഇ​ന്ത്യ​ൻ​ ​ഫു​ട്ബാ​ൾ​ ​ടീ​മി​ന്റെ​ ​പ​രി​ശീ​ല​ക​ൻ​ ​ഇ​ഗോ​ർ​ ​സ്റ്റി​മാ​ച്ചി​ന്റെ​ ​ക​രാ​ർ​ ​വീ​ണ്ടും​ ​നീ​ട്ടി.​ 2023​ലെ​ ​എ.​എ​ഫ്.​സി​ ​ഏ​ഷ്യ​ൻ​ ​ക​പ്പ് ​മു​ന്നി​ൽ​ക്ക​ണ്ട് 2022​ ​സെ​പ്തം​ബ​ർ​ ​വ​രെ​യാ​ണ് ​ഇ​പ്പോ​ൾ​ ​ക​രാ​ർ​ ​നീ​ട്ടി​യി​രി​ക്കൂ​ന്ന​ത്.​ 2019​ ​ലാ​ണ് ​സ്റ്റി​മാ​ച്ച് ​ഇ​ന്ത്യ​യു​ടെ​ ​പ​രി​ശീ​ല​ക​നാ​ക്കു​ന്ന​ത്.