ss

നെയ്യാറ്റിൻകര : പെരുമ്പഴുതൂർ മുട്ടയ്ക്കാട് കാഞ്ഞിരംതലയ്ക്കൽ വീട്ടിൽ ബി സുരേന്ദ്രൻ (60) നിര്യാതനായി. ഭാര്യ കുമാരി. മക്കൾ: ബിജു, ബീന. മരുമകൾ സൗമ്യ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒൻപതിന്.