മനുഷ്യാവകാശ പ്രവർത്തകനും ഈശോ സഭാ വൈദികനുമായ ഫാ . സ്റ്റാൻ സ്വാമിയുടെ ചിതാഭസ്‌മം തിരുവനന്തപുരം പ്രസ് ക്ലബിൽ പൊതുദർശനത്തിന് വച്ചപ്പോൾ അന്തിമോപചാരമർപ്പിക്കുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും ,യു .ഡി .എഫ് കൺവീനർ എം .എം ഹസ്സനും