murder-attempt

മ​​​റ​​​യൂ​​​ർ​​​:​​​ ​​​സ​​​സ്പെ​​​ന്റ് ​​​ചെ​​​യ്യ​​​പ്പെ​​​ട്ട​​​ ​​​തൊ​​​ഴി​​​ലാ​​​ളി​​​ക്ക് ​​​താ​​​മ​​​സ​​​സ്ഥ​​​ലം​​​ ​​​ഒ​​​ഴി​​​ഞ്ഞ്പോ​​​കാ​​​ൻ​​​ ​​​നോ​​​ട്ടീ​​​സ് ​​​ന​​​ൽ​​​കി​​​യ​​​തു​​​മാ​​​യി​​​ ​​​ബ​​​ന്ധ​​​പ്പെ​​​ട്ട് ​​​എ​​​സ്റ്റേ​​​റ്റ് ​​​മാ​​​നേ​​​ജ​​​ർ​​​ക്ക് ​​​വെ​​​ട്ടേ​​​റ്റു.​​​ ​​​ത​​​ലാ​​​യാ​​​ർ​​​ ​​​വു​​​ഡ്ബ്ര​​​യ​​​ർ​​​ ​​​ഗ്രൂ​​​പ്പി​​​ന്റെ​​​ ത​​​ല​​​യാ​​​ർ​​​ ​​​പാ​​​മ്പ​​​ൻ​​​മ​​​ല​​​ ​​​ഡി​​​വി​​​ഷ​​​നി​​​ലെ​​​ ​​​അ​​​സി​​​സ്റ്റ​​​ന്റ് ​​​മാ​​​നേ​​​ജ​​​ർ​​​ ​​​സാ​​​ജു​​​ ​​​(57​​​)​​​വി​​​നാ​​​ണ് ​​​കൈ​​​ക്കും​​​ ​​​ത​​​ല​​​യ്ക്കും​​​ ​​​വെ​​​ട്ടേ​​​റ്റ​​​ത്.​​​ എ​​​സ്റ്റേ​​​റ്റി​​​ലെ​​​ ​​​തൊ​​​ഴി​​​ലാ​​​ളി​​​യും​​​ ​​​താ​​​മ​​​സ​​​ക്കാ​​​ര​​​നു​​​മാ​​​യ​​​ ​​​ബാ​​​ല​​​മു​​​രു​​​ക​​​നാ​​​ണ് ​​​ആ​​​ക്ര​​​മി​​​ച്ച​​​തെ​​​ന്ന് ​​​അ​​​സി​​​സ്റ്റ​​​ന്റ് ​​​മാ​​​നേ​​​ജ​​​ർ​​​ ​​​പൊ​​​ലീ​​​സി​​​ന് ​​​മൊ​​​ഴി​​​ ന​​​ൽ​​​കി.​​​ എ​​​സ്റ്റേ​​​റ്റി​​​ലെ​​​ ​​​തൊ​​​ഴി​​​ലി​​​ൽ​​​ ​​​നി​​​ന്നും​​​ ​​​ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ക്ക് ​​​മു​​​ൻ​​​പ് ​​​ബാ​​​ല​​​മു​​​രു​​​ക​​​നെ​​​ ​​​സ​​​സ്‌​​​പെ​​​ന്റ് ​​​ചെ​​​യ്തി​​​രു​​​ന്നു.
ക​​​ഴി​​​ഞ്ഞ​​​ ​​​ദി​​​വ​​​സം​​​ ​​​എ​​​സ്റ്റേ​​​റ്റി​​​ലെ​​​ ​​​തൊ​​​ഴി​​​ലാ​​​ളി​​​ ​​​ല​​​യ​​​ങ്ങ​​​ളി​​​ൽ​​​ ​​​ജോ​​​ലി​​​യി​​​ൽ​​​ ​​​നി​​​ന്നും​​​ ​​​റി​​​ട്ട​​​യ​​​ർ​​​ ​​​ചെ​​​യ്ത​​​വ​​​രും​​​ ​​​മ​​​റ്റും​​​ ​​​കെ​​​ട്ടി​​​ടം​​​ ​​​ഒ​​​ഴി​​​ഞ്ഞു​​​പോ​​​ക​​​ണ​മെ​ന്ന് ​​​ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ​​​ഇ​​​വ​​​രു​​​ടെ​​​ ​​​താ​​​മ​​​സ​​​സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ​​​ ​​​എ​​​ത്തി​​​ ​​​നോ​​​ട്ടീ​​​സ് ​​​ന​​​ൽ​​​കി​​​യി​​​രു​​​ന്നു.​ ​ജോ​​​ലി​​​യി​​​ൽ​​​ ​​​നി​​​ന്നും​​​ ​​​സ​​​സ്‌​​​പെ​​​ന്റ് ​​​ചെ​​​യ്ത​​​ ​​​ബാ​​​ല​​​മു​​​രു​​​ക​​​നും​​​ ​​​നോ​​​ട്ടീ​​​സ് ​​​ന​​​ൽ​​​കു​​​ന്ന​​​തി​​​നാ​​​യി​​​ ​​​മാ​​​നേ​​​​​​ജ​​​ർ​​​ ​​​വി​​​ളി​​​ച്ചു​​​വ​​​രു​​​ത്തി​​​യ​​​പ്പോ​​​ൾ​​​ ​​​വെ​​​ട്ടി​​​പ​​​രി​​​ക്കേ​​​ൽ​​​പ്പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​ ​​​എ​​​ന്നാ​​​ണ് ​​​എ​​​സ്റ്റേ​​​റ്റ് ​​​അ​​​ധി​​​കൃ​​​ത​​​ർ​​​ ​​​പ​​​റ​​​യു​​​ന്ന​​​ത്.​​​ ​​​പ​​​രി​​​ക്കേ​​​റ്റ​​​ ​​​എ​​​സ്റ്റേ​​​റ്റ് ​​​മാ​​​നേ​​​ജ​​​രെ​​​ ​​​മ​​​റ​​​യൂ​​​രി​​​ലെ​​​ ​​​സ്വ​​​കാ​​​ര്യ​​​ ​​​ആ​​​ശു​​​പ​​​ത്രി​​​യി​​​ലും​​​ ​​​പി​​​ന്നീ​​​ട് ​​​വി​​​ദ​​​ഗ്ദ്ധ​​​ ​​​ചി​​​കി​​​ത്സ​​​ക്കാ​​​യി​​​ ​​​അ​​​ടി​​​മാ​​​ലി​​​ ​ആ​ശു​പ​ത്രി​യി​ലേ​ക്കും​ ​​​കൊ​​​ണ്ടു​​​പോ​​​യി.​​​ ​​​ഒ​​​ളി​​​വി​​​ൽ​​​പോ​​​യ​​​ ​​​മു​​​രു​​​ക​​​നെ​​​ ​​​പൊ​​​ലീ​​​സ് ​​​തി​​​ര​​​യു​​​ന്നു.