ഇത് ഗീത. ഹോം ടു ഹോം എന്ന പേരിൽ ബിസിനസ് തുടങ്ങി കേരളത്തിനാകെ മാതൃകയായി മാറിയ സംരംഭക. കാഴ്ചയില്ലായിരുന്നിട്ടും മനക്കരുത്ത് കൊണ്ട് വിധിയെ അതിജീവിച്ച ഗീതയെ പരിചയപ്പെടാം.വീഡിയോ- റാഫി എം.ദേവസി