കഷ്ടം, സർവശക്തനായ ഭഗവൻ, ഒന്നും മതിയാകാതെ തെണ്ടിത്തിരിയുന്ന ഇന്ദ്രിയങ്ങൾക്ക് എന്റെ ഈ ദേഹത്തെ പൂർണമായി വിട്ടുകൊടുത്തിരിക്കുന്നു. ഒന്നും അറിയാത്തവനെപ്പോലെ ഞാൻ കഴിഞ്ഞുകൂടുന്നു.