meenakshi

ന​മി​ത​ ​പ്ര​മോ​ദും​ ​ദി​ലീ​പി​ന്റെ​യും​ ​മ​ഞ്ജു​ ​വാ​ര്യ​രു​ടെ​യും​ ​മ​ക​ൾ​ ​മീ​നാ​ക്ഷി​ ​ദി​ലീ​പും​ ​ത​മ്മി​ലു​ള്ള​ ​സൗ​ഹൃ​ദം​ ​എ​ല്ലാ​വ​ർ​ക്കും​ ​അ​റി​യാ​വു​ന്ന​ ​കാ​ര്യ​മാ​ണ് .​ഇ​വ​രൊ​ന്നി​ച്ച് ​കൂ​ടു​മ്പോ​ൾ​ ​ആ​ഘോ​ഷ​മാ​ക്കാ​റു​ള്ള​ ​നി​മി​ഷ​ങ്ങ​ൾ​ ​ഇ​രു​വ​രും​ ​ത​ങ്ങ​ളു​ടെ​ ​സ​മൂ​ഹ​ ​മാ​ദ്ധ്യ​മ​ങ്ങ​ളി​ലൂ​ടെ​ ​പ​ങ്കു​വ​യ്ക്കാ​റു​ണ്ട്.​ ​ഇ​പ്പോ​ഴി​താ​ ​മീ​നാ​ക്ഷി​ ​പ​ങ്കു​വ​ച്ച​ ​ചി​ത്ര​മാ​ണ് ​ ​ ​ത​രം​ഗ​മാ​വു​ന്ന​ത്.​ ​​'​ആ​ത്മ​മി​ത്ര​ങ്ങ​ളി​ൽ​ ​വി​ശ്വ​സ​മി​ല്ലാ​യി​രു​ന്നു​ ​പ​ക്ഷേ.." ​എ​ന്ന​ ​കാ​പ്ഷ​നോ​ടെ​യാ​ണ് ​മീ​നാ​ക്ഷി​ ​ന​മി​ത​യോ​ടൊ​പ്പ​മു​ള്ള​ ​ചി​ത്രം​ ​പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത് .​'​ജീ​വി​ത​ത്തി​ലെ​ ​മു​ത്തു​മ​ണി​" ​എ​ന്ന് ​ഫോ​ട്ടോ​യ്ക്ക് ​താ​ഴെ​ ​ന​മി​ത​ ​ക​മ​ന്റ് ​ചെ​യ്തു.